കിടക്ക പങ്കിട്ടാലും അഞ്ച് ദിവസം കഴിഞ്ഞാല്‍ നിര്‍മ്മാതാവ് ശ്രദ്ധിക്കുകപോലുമില്ല: കാസ്റ്റിംഗ് ക്രൗച്ചിന്റെ ഭീകരത വ്യക്തമാക്കി ഇല്യാന March 13, 2018 8:00 pm കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരത വീണ്ടും ചര്‍ച്ചയാകുന്നു. സിനിമ മേഖലയിലെ സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് അനുസരിപ്പിക്കുകയും അവരെ ശാരീരികമായി ചൂഷണം,,,