പുരുഷ വന്ധ്യത കേരളത്തില്‍ ആശങ്കയുണര്‍ത്തുന്നു !..ജീന്‍സ് ആണുങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നു ? June 4, 2017 5:14 pm ജീന്‍സ് ധരിക്കുന്നത് ഇന്ന് ഫാഷനായി മാറിയിട്ടുണ്ടെങ്കിലും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.സ്ഥിരമായി ഇറുകിയ വസ്ത്രം ധരിക്കുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം.,,,