
March 7, 2022 1:15 pm
യുക്രെയ്ന് നഗരമായ സുമിയില്‍ കുടുങ്ങിക്കടക്കുന്ന വിദ്യാര്‍ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.,,,