സു​മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ന്ദേ​ശം;ത​യാ​റാ​യി നി​ല്‍​ക്ക​ണം

യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍ കു​ടു​ങ്ങി​ക്ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഒ​ഴി​പ്പി​ക്ക​ലി​ന് ത​യാ​റാ​യി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി.

അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​യി ഇ​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ ഉ​ട​ന്‍ എ​ത്തു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ന്ദേ​ശം ല​ഭി​ച്ചു. സു​മി​യി​ല്‍ ആ​കെ 594 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 179 പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണ്. സു​മി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഇ​വ​ര്‍ ത​ങ്ങു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു​ക്രെ​യ്ന്‍ ന​ഗ​രം പോ​ള്‍​ട്ടോ​വ വ​ഴി​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ക്കു​ക. പോ​ള്‍​ട്ടോ​വ​യി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ച്ച്‌ ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് എം​ബ​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Top