ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ 2 ഭൂ​ച​ല​നങ്ങൾ: പ്രകമ്പനം അനുഭവപ്പെട്ടത് കൊൽക്കത്തവരെ
November 26, 2021 10:34 am

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ പുലർച്ചെ ശ​ക്ത​മാ​യ രണ്ട് ഭൂ​ച​ല​നങ്ങൾ അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങളാ​ണ് ഉണ്ടായിരിക്കുന്നത്. ഇന്ന്,,,

Top