നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നു.72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു.13 മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു January 15, 2023 1:26 pm നേപ്പാളിയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. ആകെ 68 യാത്രക്കാരും നാല്,,,