ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് 40 തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചു; അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് November 22, 2023 4:38 pm ഭോപാല്‍: മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍,,,