അമേരിക്കയിലെ പ്രഥമ വനിത ആരെന്നതില്‍ തര്‍ക്കം; പരിഗണന കിട്ടുന്നത് ട്രംപിന്റെ മകള്‍ ഇവാന്കയ്ക്കെന്ന് ഭാര്യ മെലാനിയയുടെ പരിഭവം April 24, 2017 3:11 pm അമേരിക്കയില്‍ ട്രംപിന്റെ വീട്ടിനകത്ത് പുതിയൊരു പ്രശ്നം ഉടലെടുത്തെന്ന് വാര്‍ത്ത. മറ്റൊന്നുമല്ല പ്രസിഡന്റിന്റെ ചെറുപ്പക്കാരിയായ ഭാര്യയും മകളും തമ്മില്‍ മൂപ്പിളമ തര്‍ക്കമാണെന്നാണ്,,,