എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല; പുതുപ്പള്ളിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല; ബിജെപി വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു; ജെയ്ക്ക് സി തോമസ് September 8, 2023 3:12 pm കോട്ടയം: എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചുവെന്ന്,,,