കൗ​മാ​ര​ക്കാ​ർക്കുള്ള കോവിഡ് വാക്സിനേഷൻ; ര​ജി​സ്‌​ട്രേ​ഷ​ൻ ജനുവരി 1 മുതൽ
December 27, 2021 5:00 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർക്കുള്ള കോവിഡ് വാക്സിനേഷൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ആ​ധാ​ർ കാ​ർ​ഡ്,,,

Top