ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി. 20,000 കോടിയുടെ പാക്കേജ്. June 1, 2020 6:41 pm ന്യൂഡെൽഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.,,,