സ്വര്‍ണക്കടത്തിനു പിന്നില്‍ ഐഎസുമായി ബന്ധമുള്ളവരും!..മുൻപ് ആരോപണമുള്ള മലബാറിലെ ജുവലറി നിരീക്ഷത്തിൽ!സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തി! അജിത് ദോവല്‍ ഇടപെട്ടത് ഈ രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍. എന്‍ഐഎ അന്വേഷണം തുടങ്ങി. July 10, 2020 1:19 pm തിരുവനന്തപുരം:കേരളത്തിലും വിദേശത്തും നിരവധി ശാഖകളുള്ള, കഴിഞ്ഞ പതിഞ്ചു വർഷത്തിനിടെ പടർന്നു പന്തലിച്ച തീവ്രവാദ ബന്ധം സംശയിക്കുന്ന ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ്,,,