തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരന്‍ നിര്‍ദേശിക്കുന്നു.,,,
തിരുവനന്തപുരം: സിൽവര്‍ലൈൻ പദ്ധതി ഉപേക്ഷിക്കുന്നു.സംസ്ഥാനത്ത് കടുത്ത പ്രതിഷേധം ഉയർത്തിയ പദ്ധതിയായിരുന്നു സിൽവർലൈൻ .കേന്ദ്രത്തിന്റെ അനുമതി കിട്ടാതെ തന്നെ മുന്നോട്ടു പോവുകയായിരുന്നു,,,
തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് . വികസനമാണ് സർക്കാരിന്റെ മെയിൻ എന്നു പറയുമ്പോഴും തല്ക്കാലം അത് ചർച്ചയാക്കാൻ സിപിഎം,,,
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സില്‍വര്‍ ലൈന്‍ പാതയ്ക്കായി സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി. സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍,,,
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവെച്ചു. സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന,,,
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിപിആര്‍ തയാറാക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി,,,
കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍,,,
ജനങ്ങള്‍ക്കെതിരെ വന്‍ സേനയെ വിന്യസിച്ച് കയ്യൂക്കിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന കല്ലിടല്‍ പ്രഹസനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ ഐക്യദാര്‍ഢ്യ,,,
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ഉണ്ടെന്ന പിണറായി സർക്കാരിന്റെ പച്ചക്കള്ളം കഴിഞ്ഞ ദിവസം പൊളിഞ്ഞു. കേന്ദ്ര ബജറ്റിൽ ഒരിടവും,,,
തിരുവനന്തപുരം: കെ-റെയില്‍ പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റിന് പിന്നാലെയാണ് തരൂരിന്റെ മനംമാറ്റം. വന്ദേഭാരത് ട്രെയിനുകള്‍,,,
കേരളത്തിന്റെ ആവശ്യങ്ങൾക്ക് നേരെ വീണ്ടും മുഖം തിരിച്ച് കേന്ദ്ര സർക്കാർ. കെ-റെയിലിന്റെ അർധാതിവേഗ തീവണ്ടിസർവീസായ സിൽവർലൈനിനെപ്പറ്റി കേന്ദ്രബജറ്റിൽ പരാമർശമില്ല. ഇതുൾപ്പെടെ,,,
സില്‍വര്‍ലൈന്‍ പാതയില്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാര്‍ വര്‍മ. ഇതോടെ സില്‍വര്‍ലൈന്‍ പദ്ധതിയിലെ വേഗത പേപ്പറില്‍ മാത്രം ഒതുങ്ങിയേക്കുമെന്ന,,,