തരൂരിനൊപ്പം പുരുഷാരമുണ്ട് !കെ സുധാകരൻ യുവാക്കളുടെ കൂടെ നിൽക്കണം.അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ
December 5, 2022 4:51 am
കണ്ണൂർ : കേരളത്തിലെ കോൺഗ്രസിനുള്ളിൽ തരൂർ വിഷയം കത്തി പടരുകയാണ് .ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ,,,
വേണ്ടി വന്നാൽ വിമോചനസമരം!!.പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച് കെ. സുധാകരൻ. ; കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്കൊപ്പമെന്നും കെ സുധാകരൻ
December 1, 2022 11:06 pm
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യതൊഴിലാളികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വിഴിഞ്ഞത്തെ,,,
പാര്‍ട്ടിക്കും യുഡിഎഫിനും ക്ഷീണം! ഖേദം പ്രകടനം നടത്തിയത് കൊണ്ടായില്ല !കെ സുധാകരനെതിരെ കെ മുരളീധരന്
November 15, 2022 3:27 pm
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി കെ മുരളീധരന് എംപി. ആര്‍എസ്എസ് അനുകൂല പരാമര്‍ശം സുധാകരന് തിരുത്തണം.,,,
ബിജെപിയിൽ പോകാൻ തോന്നിയാൽ പോവും!ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയിട്ടുണ്ട്. ആർഎസ്എസുമായി ബന്ധപ്പെട്ട് മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
November 9, 2022 4:29 pm
കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര്‍എസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ,,,
സുധാകരനെ വെട്ടിനിരത്താൻ വേണുഗോപാലിന്റെയും സശീശന്റെ ‘മാസ്റ്റർ പ്ലാൻ’!.. സുധാകരന്റെ നോമിനിയെ ഇടം വലം വെട്ടി.കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാമൻ വി.ഡി.സതീശൻ. സുധാകരൻ ദുർബലനായി
November 3, 2022 2:56 pm
കണ്ണൂർ :കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരൻ തികച്ചും ദുർബലനായി.പേരിനു ഒരു കെപിസിസി പ്രസിടന്ത് എന്ന സ്ഥാനം വഹിക്കുന്നു .തീരുമാനങ്ങൾ ഒന്നും,,,
എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവുമാണോ? ബാലസംഗ കേസിലെ പ്രതിയെ ന്യായീകരിച്ച് സുധാകരൻ !
October 22, 2022 1:49 pm
കണ്ണൂര്‍: ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയെ ന്യായീകരിച്ച് കെ സുധാകരൻ .എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു,,,
ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല.ഒപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികള്‍ ഉണ്ട്.മുസ്ലിം ലീഗ് ഇല്ലെങ്കില്‍ യുഡിഎഫ് ഇല്ലെന്ന് അർത്ഥമില്ലെന്നും കെ സുധാകരന്
October 17, 2022 12:14 am
കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. ലീഗ് യുഡിഎഫിന്റെ ഒരു,,,
താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി..കെ.സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ
October 16, 2022 11:46 pm
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് തരൂർ .തന്റെ പ്രവർത്തന പാരമ്പര്യം ഉയർത്തികാട്ടിയാണ് ശശി,,,
എൽദോസ് കുന്നപ്പിള്ളിഎംഎൽഎക്ക് വേണ്ടി ഇടനിലക്കാരൻ,ഒളിപ്പിച്ചത് സുധാകരൻ.ബലാത്സംഗ കേസിൽ പ്രതിയെ രക്ഷിച്ചെടുക്കാൻ കെ സുധാകരൻ ഇടനിലക്കാരൻ വഴി നേരിട്ട് ഇടപെട്ടു
October 16, 2022 1:24 pm
തിരുവനന്തപുരം: ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിഎംഎൽഎയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ട്,,,
തരൂരിനെ പിന്തുണച്ചാൽ സ്ഥാനം പോകുമോന്നു സുധാകരൻ ഭയക്കുന്നു.ശശി തരൂര്‍ ഒരു ട്രെയിനി മാത്രം, കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവപരിചയം വേണമെന്നും കെപിസിസി സുധാകരന്.
October 16, 2022 12:25 pm
കണ്ണൂർ : സംസ്ഥാനത്തെ 90 ശതമാനം കോൺഗ്രസ് പ്രവർത്തകരും തരൂരിനെ പിന്തുണക്കുമ്പോൾ കെപിസിസി പ്രസിഡന്റ വീണ്ടും ഖാർഗെക്ക് പിന്തുണയുമായി എത്തി,,,
അധികാര മോഹത്താൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മലക്കം മറിഞ്ഞ് സുധാകരന്!ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവം പാര്‍ട്ടിക്ക് കരുത്തെന്നും ഖാര്‍ഗെയ്ക്ക് പിന്തുണയെന്നും സുധാകരൻ
October 3, 2022 2:34 pm
അധികാരത്തിന്റെ ലഹരിയിൽ കെ സുധാകരനും .കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് നേരത്തെ പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്,,,
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
October 1, 2022 2:18 pm
തിരുവനന്തപുരം :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന്,,,
Page 5 of 19Previous
1
…
3
4
5
6
7
…
19
Next