ഫോണ്‍ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ വാങ്ങി; പ്രതി പെട്ടെന്ന് ബൈക്കോടിച്ച് പോയി; യുവാവ് പിടിയില്‍; സംഭവം കോഴിക്കോട് കാക്കൂര്‍ പാലത്തിന് സമീപം September 12, 2023 10:14 am കോഴിക്കോട്: ഫോണ്‍ ചെയ്യാനെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ വാങ്ങി ബൈക്കില്‍ കടന്നയാള്‍ പിടിയില്‍. കുറ്റ്യാടി കടിയങ്ങാട് സ്വദേശി മേമണ്ണില്‍,,,