കേസെടുക്കാന്‍ പിണറായിയും രാഹുല്‍ ഗാന്ധിയും ഒന്നിച്ചു; ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്; രാജീവ് ചന്ദ്രശേഖര്‍
October 31, 2023 3:16 pm
സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ കേസെടുക്കാന്‍ പിണറായിയും,,,



