പറ്റിപ്പോയി സാറേ, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു; കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസിനോട് September 16, 2018 12:11 pm കൊച്ചി : കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പശ്ചാത്തപിച്ച ഭര്‍ത്താവ് സഞ്ജു. ‘എനിക്ക് പറ്റിപ്പോയി.. സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’,,,