അമിത് ഷായെ വിമര്‍ശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ല, പിണറായിയുടെ വിമര്‍ശനം പോരാളി ഷാജിയെപ്പോലെ; പിണറായിക്കെതിരെ വി.ടി.ബല്‍റാം
October 29, 2018 10:30 am

തിരുവനന്തപുരം: അമിത് ഷായ്‌ക്കെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിനെ താഴെയിടാന്‍ അമിത്,,,

Top