ചെയ്തതൊക്കെ പാഴ് വേല, സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ കര്‍മ്മസമിതി വീണു; സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി July 4, 2019 7:47 pm ശബരിമല വിഷയത്തില്‍ സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി. സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടന്നില്ലെങ്കില്‍ ഇതുവരെ ചെയ്തതൊക്കെ പാഴ്,,,