പ്രളയം: ദുരന്ത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം നിര്‍ണയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി September 4, 2018 6:11 pm കൊച്ചി: പ്രളയ ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം നിര്‍ണയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നഷ്ട പരിഹാരത്തിന് ആരൊക്കെയാണ്,,,