പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; രാത്രി 10ന് ശേഷം പാർട്ടി വേണ്ട
December 27, 2021 1:38 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ൻറ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക്,,,

കേരളത്തിൽ ഇന്ന് 2605 പുതിയ കോവിഡ് രോ​ഗികൾ: 3281 രോ​ഗമുക്തർ: ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,928 സാമ്പിളുകൾ
December 24, 2021 6:04 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2605 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202,,,,

സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കോവിഡ്; 3427 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,631 സാമ്പിളുകൾ
December 23, 2021 6:19 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258,,,,

കേരളവും ഒമിക്രോൺ ഭീതിയിൽ: 9 പേർക്ക് കൂടി രോ​ഗബാധ; കനത്ത ജാ​ഗ്രത
December 22, 2021 5:43 pm

തിരുവനന്തപുരം: കേരളത്തിൽ ഭീതിപരത്തി ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.യു.കെയിൽനിന്നെത്തിയ 18-ഉം,,,

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ; ​രോ​ഗബാധ തിരുവനന്തപുരത്ത്
December 20, 2021 12:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോ​ഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത്,,,

ജില്ലയിലെ എല്ലാ താലൂക്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക,നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക:കേരള NGO യൂണിയൻ
December 19, 2021 5:21 pm

എറണാകുളം: ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉറപ്പാക്കണമെന്നും നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള NGO യൂണിയൻ,,,

കേരളത്തിൽ ഇന്ന് 3471 പുതിയ കോവിഡ് രോഗികൾ: 4966 രോഗമുക്തർ: ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
December 17, 2021 6:38 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263,,,,

സ്കൂളുകളിൽ ക്രിസ്മസ് അവധി 24 മുതൽ
December 17, 2021 5:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. 2021 ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെയാണ്,,,

Page 6 of 36 1 4 5 6 7 8 36
Top