ഇന്ത്യയില്‍ കിഡ്നി മാഫിയ പെരുകുന്നു; കിഡ്നി നഷ്ടപ്പെട്ട വിവരം അറിയാത്ത എത്രയോ ജനങ്ങള്‍; ആശുപത്രി കിടക്കയില്‍നിന്നും കിഡ്നി അടിച്ചുമാറ്റുന്നു August 10, 2016 9:48 am ചെറിയൊരു അസുഖത്തിന് ആശുപത്രിയിലെത്തി പരിശോധനയുടെ പേരും പറഞ്ഞ് കിടക്കാന്‍ പറയുന്ന ഡോക്ടര്‍മാരെയും ആശുപത്രിക്കാരെയും സൂക്ഷിക്കുക. നിങ്ങളുടെ കിഡ്നി ഏതുനിമിഷവും അടിച്ചുകൊണ്ടുപോകാം.,,,