താരമായി കൊടിക്കുന്നില്‍ മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവ് !!ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയില്‍ കൊടിക്കുന്നില്‍ സുരേഷ്.
December 21, 2018 5:53 am

കൊച്ചി:ആറ് തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് താരം ജനപ്രിയനേതാവെന്ന നിലയിലും ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി.,,,

Top