Connect with us

Lifestyle

താരമായി കൊടിക്കുന്നില്‍ മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവ് !!ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയില്‍ കൊടിക്കുന്നില്‍ സുരേഷ്.

Published

on

കൊച്ചി:ആറ് തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് താരം ജനപ്രിയനേതാവെന്ന നിലയിലും ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്‌ കൊടിക്കുന്നിൽ സുരേഷ്.കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ എംപിമാര്‍ ആരെന്ന് ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ വരുന്ന പേരാണ് കൊടിക്കുന്നില്‍ സുരേഷിന്റേത്. ആറ് തവണ പാര്‍ലമെന്റില്‍ എത്തി .

2014ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനമുയര്‍ത്തിയ നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് 1991, 96, 99 വര്‍ഷങ്ങളിലും അദ്ദേഹം മത്സരിച്ചു. 1998, 2004 വര്‍ഷങ്ങളില്‍ മാത്രമാണ് കൊടിക്കുന്നില്‍ തോല്‍വിയറിഞ്ഞത്. 2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്.

2009ല്‍ അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി. എന്നാല്‍ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. 2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത്. വിവാദങ്ങള്‍ ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. നിലവില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയും കൊടിക്കുന്നില്‍ വഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസംഗ ശൈലിയിലും ശരീരഭാഷയിലെയുമെല്ലാം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകാറുണ്ട് .കണ്ണടച്ചുള്ള കൊടിക്കുന്നിലിന്റെ പ്രസംഗം എന്നും ചർച്ചയാണ് .

Crime11 hours ago

വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

News11 hours ago

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

Business12 hours ago

മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

Column12 hours ago

ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

News15 hours ago

സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

Crime19 hours ago

നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

Politics1 day ago

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

News1 day ago

മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍

Column1 day ago

എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക്!!!…പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് സോഷ്യൽ മീഡിയ

Column2 days ago

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍-പത്തനംതിട്ടയും തിരുവനന്തപുരവും !!!

mainnews6 days ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized7 days ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized1 week ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment1 week ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews4 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment2 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

News7 days ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald