ഉത്ര കൊലക്കേസ്;സൂരജ് കുറ്റക്കാരൻ !..വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകം. വധശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷന്. ഉത്രയുടെ അച്ഛനും സഹോദരനും വിധിക്ക് സാക്ഷി October 11, 2021 1:42 pm കൊല്ലം :കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ വിധി. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. പതിമൂന്നാം,,,