വിമത ഭീഷണിയില്‍ എന്ത് ചെയ്യണമെന്നറിയാതെ മുസ്ലീം ലീഗ്;കോട്ടക്കലില്‍ കാരാട്ട് റസാഖിനെ പിന്തുണക്കുന്നതില്‍ സിപിഎമ്മിലും തര്‍ക്കം. March 8, 2016 11:36 am കോഴിക്കോട്: കൊടുവള്ളി നിമസഭാ മണ്ഡലത്തില്‍ ഉരുത്തിരിഞ്ഞ വിമതകലാപം പരിഹരിക്കാനാവാതെ മുസ്ലിം ലീഗ് കുഴയുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി,,,