കുങ്ഫു പഠനം തുണയായി: പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ പെണ്‍കുട്ടി അടിച്ചുവീഴ്ത്തി March 27, 2019 9:29 am സ്വയരക്ഷക്കായി കരാട്ടേ പോലുള്ള ആയോധനകലകള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യം സമൂഹത്തില്‍ ഉയര്‍ന്ന് തുടങ്ങിയിട്ട് നാളുകളായി. ചിരിച്ച് തള്ളേണ്ട ഒരാവശ്യമല്ല ഇതെന്നാണ്,,,