‘പുരുഷു എന്നെ അനുഗ്രഹിക്കണം’ ഹിറ്റായ ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ് September 15, 2018 12:12 pm സിനിമയേക്കാള്‍ ചില സംഭാഷണങ്ങളാകും എന്നും ആസ്വാദകരുടെ മനസില്‍ ഉണ്ടാവുക. ആ സംഭാഷണങ്ങള്‍ ചിലപ്പോള്‍ തിരക്കഥയില്‍ ഉണ്ടായിരിക്കില്ല. അഭിനേതാക്കള്‍ അവരുടെ മനോധര്‍മ്മം,,,