ചന്ദ്രയാന്‍ മഹാ ദൗത്യത്തിന് മണിക്കൂറുകള്‍ മാത്രം..!! വീക്ഷിക്കാൻ കുട്ടികൾക്കൊപ്പം മോദിയും September 6, 2019 11:03 am ബെംഗളൂരു : ഇന്ത്യയുടെ എക്കാലത്തെയും വലിയ അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശനിയാഴ്ച പുലർച്ചെ,,,