ldf
ശബരിമല സ്ത്രീപ്രവേശനം: ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി, മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യവും പാര്‍ട്ടി ആലോചിക്കും
October 5, 2018 10:25 am

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായി നിലപാട് കൈക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് നേരേ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന,,,

ശബരിമല: ഇഷ്ടമുള്ളവര്‍ക്ക് പോകാം, പാര്‍ട്ടി ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
October 5, 2018 10:06 am

തിരുവനന്തപുരം: ഇഷ്ടമുള്ള സത്രീകള്‍ക്ക് ശബരിമലയില്‍ പോകാം, താത്പര്യമില്ലാത്തവര്‍ക്ക് പോകാതെയുമിരിക്കാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ,,,

തെരഞ്ഞെടുപ്പിനൊരുങ്ങി ഇടത് മുന്നണിയും; രണ്ട് സിറ്റിംഗ് എംപിമാര്‍ പട്ടികയിലില്ല
September 24, 2018 5:06 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് തൊട്ടു പിന്നാലെ ഇടത് പക്ഷവും പ്രവര്‍ത്തനങ്ങള്‍,,,

ശശി തരൂര്‍ നീക്കങ്ങള്‍ തുടങ്ങി, തിരുവനന്തപുരം വീണ്ടും പിടിക്കാന്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീക്കങ്ങളിലേക്ക്‌
September 23, 2018 2:53 pm

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍,,,

മുന്നണിയെലെടുത്തില്ല എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കി; വീരേന്ദ്ര കുമാറിനെ പരിഗണിച്ച് ഇടതുപക്ഷം
March 9, 2018 5:54 pm

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ടു വന്ന വീരേന്ദ്രകുമാറിനെ ഇടുതമുന്നണിയില്‍ എടുക്കുന്നതിന്മുന്നേ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മുന്നണി,,,

മാണിയെ മുന്നണിയിലെടുക്കണമെന്ന് ആവശ്യം സിപിഎമ്മില്‍ ശക്തം; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മന്ത്രിപദവി വരെ വച്ചുനീട്ടുന്നു
February 24, 2018 6:44 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വിജയം മുന്‍നിര്‍ത്തി കേരളാ കോണ്‍ഗ്രസി (എം)നെ ഇടതുമുന്നണിയിലെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ട്. കെ.എം. മാണിക്കു,,,

മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ എന്‍സിപി; കള്ളനെന്ന പേര് വരാതിരിക്കാന്‍ തോമസ് ചാണ്ടി; മുന്നണിയുടെ മാനം കാക്കാന്‍ സിപിഐ; ആകെ കുഴഞ്ഞ് പിണറായിയും
November 15, 2017 7:32 am

കൊച്ചി: ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങി രാജിയല്ലാതെ വേറെ അവസ്ഥയിലാണ് മന്ത്രി തോമസ് ചാണ്ടി നില്‍ക്കുന്നത്. മുന്നണിക്ക് കൂടി,,,

തോമസ് ചാണ്ടിയുടെ രാജി: ഇനി പിണറായിയുടെ തലയില്‍; കടുത്ത എതിര്‍പ്പുമായി സിപിഐ
November 12, 2017 5:37 pm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം,,,

രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍; എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയമില്ല
October 30, 2017 11:01 am

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ്. രാഷ്ട്രീയക്കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നു.,,,

ഇടത്പക്ഷ എംഎല്‍എ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലി; കാരാട്ട് റസാഖ് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് എം.എസ്.എഫ്
October 25, 2017 7:52 am

തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കോളജ് കാമ്പസിനുള്ളില്‍വെച്ച് കാരാട്ട് റസാഖ് എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടുവള്ളി കെഎംഒ ആര്‍ട്സ് കോളജ്,,,

പത്ര പരസ്യം നല്‍കിയിതില്‍ ദു:ഖമുണ്ടെന്ന് മഹിജ; സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ വിഷമം; നീതി കിട്ടും വരെ സമരം
April 8, 2017 9:57 am

തിരുവനന്തപുരം: ജിഷ്ണു കേസില്‍ തനിക്കെതിരെയുണ്ടായ പോലീസ് അക്രമത്തെ സര്‍ക്കാര്‍ ന്യായീകരിച്ച് പത്ര പരസ്യം നല്‍കിയതില്‍ ദുഃഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ,,,

Page 8 of 17 1 6 7 8 9 10 17
Top