Connect with us

Kerala

ശശി തരൂര്‍ നീക്കങ്ങള്‍ തുടങ്ങി, തിരുവനന്തപുരം വീണ്ടും പിടിക്കാന്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീക്കങ്ങളിലേക്ക്‌

Published

on

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയാണ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍. ഈ മാസം 27 നാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റാണ്. ശശി തരൂരിനെതിരെ ഇനി ആര് നിന്നാലും ജയിക്കുക തരൂര്‍ തന്നെയെന്ന് കോണ്‍ഗ്രസിന് വ്യക്തമായ ബോധ്യവുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പാര്‍ട്ടി ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. കേരള നേതൃത്വത്തിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യവും രാഹുല്‍ ഗാന്ധി നല്‍കി കഴിഞ്ഞു.

തിരുവനന്തപുരത്ത് ഇത്തവണ തെരഞ്ഞെടുപ്പ് പോര് മുറുകുമെന്നതില്‍ സംശയമില്ല. ശശി തരൂരിനെതിരെ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനെ നിര്‍ത്താന്‍ ബിജെപിയും ജെഎന്‍യു യൂണിയന്‍ ജോയിന്റ് സെക്രട്ടറി അമുതയെ നിര്‍ത്താന്‍ സിപിഐയും ശ്രമിക്കുകയാണ്. പന്യന്‍ രവീന്ദ്രനെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് ഒരു ത്രികോണ മത്സരം ഉണ്ടാകുന്നതിനുളള സാധ്യതയെ മുന്നില്‍ക്കണ്ടാണ് ശശി തരൂര്‍ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരിക്കുന്നത്.

Advertisement
Crime11 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime17 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column18 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime18 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala19 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

National19 hours ago

സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം

Crime20 hours ago

സിദ്ദിഖിനെതിരെ മീടൂ..!! ലൈംഗീകമായി അപമര്യാദയായി പെരുമാറി; നടി രേവതി സമ്പത്തിന്റെ ആരോപണം ഫേസ്ബുക്കില്‍

Kerala1 day ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala1 day ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala2 days ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized5 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald