ldf
ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ്കുമാര്‍! മുന്നണി മാറുമോ ?എനിക്ക് ഒരു സ്ഥാനവും വേണ്ട, ജനങ്ങളെ വഞ്ചിക്കില്ലഎന്ന് ഗണേഷ്.
January 28, 2023 8:36 pm

തിരുവനന്തപുരം:മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ല. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല. ഇടതുമുന്നണിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേഷ് പരിഹസിച്ചു.,,,

ഇടത് സർക്കാരിന് തുടർഭരണമുണ്ടാകും!..കോണ്‍ഗ്രസിന് ഭാവിയില്ല. അവര്‍ അനാഥ പ്രേതങ്ങളെ പോലെ അലയുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍
August 5, 2022 2:20 am

തിരുവനന്തപുരം: ഇന്ത്യയിൽ ഇനി കോണ്‍ഗ്രസിന് ഭാവിയില്ല. അവര്‍ അനാഥ പ്രേതങ്ങളെ പോലെ അലയുകയാണ്. കേരളത്തിൽ ഇനിയും ഇടതു സർക്കാർ ഭരിക്കുമെന്ന്,,,

തൃക്കാക്കരയിൽ ഇത്തവണ ചെങ്കൊടി പാറും.ഡോക്ടർ ജോ ജോസഫ് പതിനായിരത്തിന് മുകളിൽ വോട്ടിന് വിജയിക്കും.തൃക്കാക്കര വിഡി സതീശൻ്റെയും കെ സുധാകരൻ്റെയും വാട്ടർലൂ.മൂലക്കിരുത്തിയവർക്ക് മുട്ടൻ മറുപടിക്ക് തക്കം പാർത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും.
May 12, 2022 12:18 am

ജിതേഷ് ഏ വി കൊച്ചി :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ സൗഹൃദങ്ങൾക്കിടയിൽ നടത്തിയ ഉപ തിരഞ്ഞെടുപ്പ് അന്വേഷണങ്ങളുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ,,,

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന: എൽഡിഎഫ് പ്രതിഷേധ ധർണ നാളെ
November 29, 2021 12:09 pm

തിരുവനന്തപുരം : കേന്ദ്രസർക്കാർ അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ ധർണ നാളെ. എല്ലാ ജില്ലാ,,,

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ ഐ എന്‍ എല്ലിലെ തര്‍ക്കം പരിഹരിച്ചു; ഇരു നേതാക്കളും തത്സ്ഥാനങ്ങളിൽ തുടരും
September 5, 2021 2:24 pm

കോഴിക്കോട് :കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ ഐ എന്‍ എല്ലിലെ തര്‍ക്കം പരിഹരിച്ചു. പ്രൊഫ. എ പി,,,

38 വര്‍ഷത്തിനിടെ ആദ്യമായി മില്‍മ ഭരണം സിപിഐഎമ്മിന്.കെ സുധാകരന് തിരിച്ചടി !
July 28, 2021 8:12 pm

കൊച്ചി: കെപിസിസി പ്രസിഡന്റ് ആയ കെ സുധാകരന് കനത്ത പ്രഹരം .മിൽമ ഭരണത്തെ ഇടതുമുന്നണി പിടിച്ചെടുത്ത് . മില്‍മ ചെയര്‍മാനായി,,,

കൈ​യാ​ങ്ക​ളി കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി..ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം
July 28, 2021 1:19 pm

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി,,,

പിളര്‍പ്പ് ഉറപ്പിച്ച് അടിച്ച് പിരിഞ്ഞ് ഐഎന്‍എല്‍ യോഗം.പ്രോട്ടോക്കോൾ മന്ത്രിമാർക്ക് ബാധകമല്ല !.. തല്ലുകൊളളാതെ മന്ത്രിയെ രക്ഷപെടുത്തിയത് പൊലീസ്
July 25, 2021 3:36 pm

കൊച്ചി: ഐഎൻഎൽ പിളർപ്പിലേക്ക് .കൊച്ചിയിൽ പ്രോട്ടോകോൾ ലംഘിച്ച് ചേർന്ന ഐ എൻ എൽ യോഗത്തിനിടെ സംഘർഷം. യോഗത്തിൽ പങ്കെടുത്ത മന്ത്രി,,,

കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തന്റെ ഓപ്പറേഷൻ .വിധിവന്നാൽ ഇടതുമുന്നണിയിലെ പല ചാരന്മാരും രാജി വെക്കേണ്ടിവരും -പിസി ജോര്‍ജ്
July 17, 2021 12:44 pm

കോട്ടയം : ജോസ് കെ.മാണിക്ക് കൂടുതൽ കാലം ഇടതുമുന്നണിയി,തുടരാൻ ആവില്ലേ ? കോഴ മാണി എന്ന് വിളിച്ച് മാണിസാറിനെ അപമാനിച്ചവർക്ക്,,,

വിശാലപ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് ഇല്ല. മൂന്നാം മുന്നണിക്കായി എന്‍സിപി കരുനീക്കം. കോൺഗ്രസ് ഇല്ലാത്ത വിശാല സഖ്യത്തിൽ ഇടതുപക്ഷവും
June 22, 2021 3:45 pm

ന്യുഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ വിശാലപ്രതിപക്ഷ സഖ്യവുമായി പവാർ രംഗത്ത് .ഈ വിശാല സഖ്യത്തിൽ കോൺഗ്രസ് ഇല്ല,,,

യുഡിഎഫ് സ്ഥാനാര്‍ത്ഥിയടക്കം അതൃപ്തരായ ജോസഫ് പക്ഷക്കാരെ ഇടത് പാളയത്തിലെത്തിക്കാന്‍ ശ്രമം. ജോസിന്‍റെ നീക്കത്തില്‍ യുഡിഎഫ് അങ്കലാപ്പിൽ
June 2, 2021 12:23 pm

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ ജോസ് പക്ഷത്തേക്ക് ചേക്കേറാന്‍ നീക്കം നടത്തുന്നതായി സൂചന. ജോസ്,,,

Page 1 of 161 2 3 16
Top