ldf
രാജ്യസഭാ;രാഗേഷിന് ഒരവസരംകൂടി!ചെറിയാൻ ഫിലിപ്പും ബേബി ജോണും പരിഗണനയില്‍.സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം.
April 16, 2021 12:46 pm

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, ഇപ്പോൾ ഒരു ടേം കാലാവധി,,,

ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം
March 22, 2021 5:36 am

ജിതേഷ് ഏ വി ഫോക്കസ് കേരള-2021 –ഭാഗം 4 വയനാട് വയനാട് :വയനാട്ടിൽ ഇത്തവണയും ഇടതുമുന്നണി രണ്ട് സീറ്റ് നിലനിർത്തും,,,

വിജയം ഉറപ്പെന്ന് പിണറായി.ഒരു സംശയവും വേണ്ട, കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് ലഭിക്കും
March 19, 2021 3:16 pm

പാലക്കാട്: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വാൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കഴിഞ്ഞതാണ കിട്ടിയതിലും കൂടുതൽ സീറ്റ്,,,

എല്‍ഡിഎഫ് വീണ്ടും ജയിക്കുമെന്ന് ഹൈക്കമാന്റ് സര്‍വേ!..കേരളത്തിൽ പതനം ഉറപ്പിച്ച് കോൺഗ്രസ് പുതുമുഖങ്ങളെ കണ്ടെത്താന്‍ ബംഗലുരു ഏജന്‍സി
February 19, 2021 11:02 pm

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം നടത്തിയ ആദ്യ സര്‍വേയിൽ ഞെട്ടി കോൺഗ്രസ് .ഇടതുമുന്നണി വീണ്ടും അധികാരത്തിൽ,,,

മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ല;ആർക്കും ഇളവ് നൽകില്ല-കാനം രാജേന്ദ്രൻ.
February 12, 2021 6:11 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ,,,

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടന്നാൽ കോൺഗ്രസ് എംപിമാരുടെ എണ്ണം രണ്ടിലൊതുങ്ങും.
January 10, 2021 3:44 pm

തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസ് നശിച്ചു ഇല്ലാതായിക്കൊണ്ടിരിക്കയാണ് .ഇനി അല്പമെങ്കിലും ഉള്ളത് കേരളത്തിൽ ആണ്.അടുത്ത തിരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോൺഗ്രസ് ഇല്ലാതാകും. യുഡിഎഫ്,,,

തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷം.110 സീറ്റുകളിൽ വിജയം ഉറപ്പ്.നേമത്ത്‌ ഉള്‍പ്പെടെ 99 നിയമസഭാ മണ്ഡലങ്ങളിലും മുന്നിൽ!..ഇടതു സീറ്റുകളിൽ ധാരണ.
January 3, 2021 4:21 am

തിരുവനന്തപുരം: ഈ വർഷം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 110 സീറ്റിലധികം നേടി തുടർഭരണം നേടുമെന്ന് വിലയിരുത്തൽ .കോൺഗ്രസിന്റ,,,

സീറ്റുകളില്‍ ഏകദേശ ധാരണയാക്കി സിപിഎം മുന്നേറ്റം; കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍
January 2, 2021 12:56 pm

തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന് ആത്മവിശ്വാസമേകി സീറ്റുകളില്‍ ധാരണ. പാലാ സീറ്റാണ് ഇടത്പക്ഷത്തിന് മുന്നില്‍ കീറാമുട്ടിയായിരുന്നത്. അത് ജോസ് കെ മാണിക്ക്,,,

സമസ്‌ത ഇടതുപക്ഷത്തേയ്ക്ക് !?ലീഗും യുഡി എഫും തകരുന്നു.സമസ്തയുടെ പിന്തുണ പിണറായിക്ക് .അമ്പരപ്പോടെ യുഡിഎഫ്
December 28, 2020 4:07 pm

മലപ്പുറം: കേരളത്തിലെ മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ബാങ്കിന്റെ അടിത്തറ ഇളക്കുന്ന നീക്കമാണ് സമസ്തയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .ലീഗ്‌,,,

കാരാട്ട് ഫൈസൽ വിജയിച്ച ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിട്ടു; കടുത്ത നടപടിയുമായി സിപിഎം
December 18, 2020 5:09 pm

ഇടതു സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയ സംഭവത്തിൽ നടപടിയെടുത്ത് ജില്ലാ നേതൃത്വം. കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മറ്റി,,,

ഇടതുമുന്നണിയിൽ പൊട്ടിത്തെറി !വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം
November 30, 2020 1:19 pm

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ കടുത്ത ഭാഷയിൽ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം . ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ,,,

ഇരിട്ടി ടൗൺ വാർഡിൽ LDF സ്ഥാനാർത്ഥിയായി ആദ്യകാല വ്യാപാരി മെരടൻ അസ്സൂട്ടി
November 27, 2020 11:36 am

ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭ ഒൻപതാം വാർഡിൽ LDF സ്ഥാനാർത്ഥിയായി ഇരിട്ടിയിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായ മെരടൻ അസ്സൂട്ടി,,,

Page 2 of 16 1 2 3 4 16
Top