ലാലി ജയകുമാറിന്റെ ഹൃദയം ലിസിയിൽ !.ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ലീന ആശുപത്രി വിട്ടു. June 1, 2020 2:30 pm കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ കോതമംഗലം സ്വദേശിനി ലീന ആശുപത്രി വിട്ടു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം,,,