തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് 23 വർഷത്തിന് ശേഷമാണ് ഭേദഗതി.നായനാർക്ക് തെറ്റ്,,,
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണങ്ങളുമായി കെ.ടി. ജലീല്‍ എം.എല്‍.എ. അഭയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക്,,,
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ രംഗത്ത്. കഴിഞ്ഞ ദിവസം,,,
തിരുവനന്തപുരം : വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത. ജലീലിനെതിരെ ലോകായുക്ത പരോക്ഷ പ്രതികരണം നടത്തി. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാധ്യമങ്ങളും,,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍ക്കെതിരെയാണ് പരാതി. അന്തരിച്ച,,,
ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സി പി ഐ നേതാവ് പ്രകാശ് ബാബു. വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്ത്,,,
ഒരൊറ്റ കൂടി കാഴ്ച കൊണ്ട് എല്ലാം സെറ്റ് ആക്കിയ പിണറായി വിജയൻ ഗവർണറെ സ്വന്തം സൈഡിലാക്കി. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ,,,
ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇനി,,,
ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇതോടെ ലോകായുക്ത ഭേദഗതി പ്രാബല്യത്തിലായി. ലോകായുക്തയുടെ വിധി ഇനി,,,
വിദേശത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദമായി നിൽക്കവെയാണ് മുഖ്യമന്ത്രി,,,
സർക്കാരിനും മന്ത്രി ആർ ബിന്ദുവിനും ആശ്വാസമായി ലോകായുക്ത വധി. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത,,,
മുന്‍ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ലോയേഴ്‌സ് കോണ്‍ഗ്രസ് ആണ് ജലീലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. കെടി,,,