ലോകായുക്ത വിധിയെ വിമര്‍ശിച്ച കെ.ടി.ജലീല്‍ എം.എല്‍.എയ്ക്കെതിരെ കോടതിലക്ഷ്യ നടപടിയ്ക്ക് സാധ്യത. ലോകായുക്ത നിയമം 18 പ്രകാരം ലോകായുക്തയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം,,,
മുന്ന് വര്‍ഷം മുമ്പ് പല്ലും നഖവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴ്ത്തിയ ലോക് ആയുക്തയുടെ അതേ പല്ലും നഖവും,,,
ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് വാചാലനായി 2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയലേഖനം ഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നു .,,,
കൊച്ചി:ലോകയുക്ത ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം രംഗത്ത്. അഴിമതി നടത്തി കേരളത്തെ ഒരു വഴിക്കാക്കിയതു പോരാതെയാണ്,,,
ലോകായുക്തയുടെ അധികാരം കവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള,,,
ലോകായുക്തയ്ക്ക് താഴിട്ട് സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ,,,