നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി..2000 പേര്‍ക്ക് സദ്യ, അതിഥിയായി മുഖ്യമന്ത്രി പിണറായിയും,ആഡംബരത്തികവിൽ ഒരു കമ്യൂണിസ്റ്റ് വിവാഹം
November 8, 2017 6:21 am

കൊച്ചി:തൊഴിലാളി പാർട്ടിയുടെ നേതാവ് ആഡംബരവിവാഹത്തിന്റെ പേരിൽ വിവാദത്തിലേക്ക് . സി.പി.എം. സംസ്ഥാനസമിതിയംഗം സി.എന്‍. മോഹനനാണു മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി,,,,

Top