കശ്മീർ വിഷയം: ഹര്‍ജിയില്‍ പിഴവ്; ഹർജിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി August 16, 2019 2:50 pm ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.,,,