ഉമ്മന്‍ചാണ്ടിക്ക് രക്ഷയില്ല; ഉമ്മന്‍ചാണ്ടിയുടെ അറിവോടെ മദ്രസകള്‍ ക്രമരഹിതമായി ശതകോടികള്‍ കൈപ്പറ്റിയെന്ന് സിഎജി
August 2, 2016 12:59 pm

തിരുവനന്തപുരം: അഴിമതികളുടെയും ക്രമേക്കേടുകളുടെയും ഭരണചരിത്രമേ ഉമ്മന്‍ചാണ്ടിക്ക് പറയാനുണ്ടാകുകയുള്ളൂ. ഒന്നിനു പിറകെ ഓരോന്നായി ഉമ്മന്‍ചാണ്ടിയെ ചവിട്ടി താഴ്ത്തി കൊണ്ടിരിക്കുകയാണ്. പരിശോധനകളൊന്നുമില്ലാതെയാണ് കഴിഞ്ഞ,,,

Top