രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വൻ വർദ്ധന; ഏറ്റവും കൂടുതൽ രോഗികൾ ഡൽഹി, മഹാരാഷ്ട്രയിലും December 22, 2021 12:37 pm ന്യൂഡൽഹി: രാജ്യത്ത് ഭീതിപരത്തി ഒമിക്രോൺ കേസുകൾ വ്യാപിക്കുന്നു. ഇതുവരെ 213 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയും ഡൽഹി, മഹാരാഷ്ട്രയിലുമാണ്.,,,