അമ്മയെ കൊന്നതെന്തിനെന്ന് അവര്‍ ചോദിക്കും…മാണിക്യന് പോലീസിനോട് പറഞ്ഞു, മക്കളെ കൊന്നതെന്തിനെന്ന്.. October 23, 2018 10:10 am പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ മാണിക്യന് അതിനുള്ള കാരണം പോലീസിനോട് വെളിപ്പെടുത്തി. ഭാര്യയോടുള്ള വഴക്കിനെ തുടര്‍ന്നാണ് രണ്ട്,,,