സഭക്കുള്ളില്‍ എല്ലാം രഹസ്യമാണ്, കൊലപാതകം പോലും; ഭൂമി വിവാദം മഞ്ഞമലയുടെ അറ്റം മാത്രമെന്ന് സിസ്റ്റര്‍ ജെസ്മി January 13, 2018 8:49 am സിറോ മലബാര്‍ സഭയില്‍ നടക്കുന്ന ഭൂമി വിവാദത്തില്‍ കടുത്ത പാരാമര്‍ശങ്ങളുമായി സിസ്റ്റര്‍ ജെസ്മി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കുംഭകോണം മഞ്ഞ്,,,