തമിഴ് വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കണ്ണൂരുകാരന്‍; മാര്‍ത്താണ്ഡം കോളേജിലെ പീഡനം മൃഗീയം August 12, 2016 12:47 pm കണ്ണൂര്‍: എത്രയോ റാഗിങ് കഥകള്‍ പുറത്തറിയാതെ പോകുന്നു. ഇന്നും റാഗിങില്‍ ദുരിതം അനുഭവിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. റാഗിങിന് ഇരയാകുന്നതാകട്ടെ മലയാളികളും. കണ്ണൂര്‍,,,