ഏഷ്യാനെറ്റില്‍ നിന്ന് മീടൂ വന്നത് വിനു വി ജോണ്‍ അറിഞ്ഞില്ലേ? മാധ്യമപ്രവര്ത്തകന് എതിരായി വന്ന മീ ടൂ ചര്‍ച്ചയ്ക്കെടുക്കാതെ വേണുവും… November 16, 2018 5:39 pm തിരുവനന്തപുരം: രാജ്യത്ത് പല മേഖലയില്‍ നിന്നും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേരളത്തിലും ഈ ക്യംപെയ്ന് എത്തിയിട്ട് കുറച്ച് നാളായി.,,,