ആലപ്പുഴയിൽ അപൂര്‍വ രോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു; തോട്ടിൽ കുളിച്ചപ്പോൾ മൂക്കിലൂടെ കയറിയിരിക്കാമെന്ന് നിഗമനം
July 7, 2023 2:06 pm

ആലപ്പുഴ: അപൂര്‍വമായി കണ്ടെത്തിയ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും,,,

Top