മെറിന്‍ ജേക്കബ് പഠിപ്പിച്ച സ്‌കൂളിലെ അക്കൗണ്ടില്‍ ശ്രീനഗറില്‍നിന്ന് എത്തിയത് രണ്ടുലക്ഷം രൂപ; അന്വേഷണം സ്‌കൂളിലേക്ക് July 28, 2016 11:55 am കൊച്ചി: ചക്കരപ്പറമ്പിലെ ഒരു സ്‌കൂള്‍ അക്കൗണ്ടില്‍ ശ്രീനഗറില്‍നിന്ന് എത്തിയത് രണ്ടുലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. കാണാതായ മെറിന്‍ ജേക്കബ് അധ്യാപികയായി സേവനം,,,