വിവാഹമോചനം വ്യക്തിപരം..വില്ലനല്ല മുകേഷ് ,ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവിക July 28, 2021 5:01 am തിരുവനന്തപുരം: കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുളള വിവാഹ മോചനത്തിന് കാരണം ഗാര്‍ഹിക പീഡനമാണ് എന്നതടക്കമുളള ആരോപണങ്ങളോട് പ്രതികരിച്ച് മേതില്‍ ദേവിക.മുകേഷുമായുള്ള,,,