മെത്രാന്‍ കായല്‍ നിലപാട് കടുപ്പിച്ച് സുധീരന്‍. നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍. March 7, 2016 4:37 pm തിരുവനന്തപുരം: നിയമവിരുദ്ധമായി 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ കടുത്ത നിലപാടുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും വൈസ് പ്രസിഡന്റ്,,,