കരാറുകാരന്റെ മരണം ;സഹപാഠിയെ സംരക്ഷിക്കാൻ പാച്ചേനി !.സ്ത്രീവിഷയം വന്നപ്പോൾ ആരോപണവിധേയനായ സഹപാഠിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നോ?“ഇരയോടൊപ്പമാണ് കോൺഗ്രസ്… വേട്ടക്കാരോടൊപ്പമല്ല”പാച്ചേനിയുടെ തുറന്ന കത്ത് ചർച്ചയാകുമ്പോൾ !!! September 8, 2019 10:07 pm കണ്ണൂർ :ചെറുപുഴയിൽ കോൺഗ്രസിന്റെ കെടുകാര്യസ്ഥയിൽ കരാറുകാരന്റെ മരണത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി കരാറുകാരന്റെ ഭാര്യ.കോൺഗ്രസുകാർ എന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ മിനി,,,