ഫയല്‍ ഒപ്പീടീക്കാനായി അടുത്ത് ചെന്ന ഉദ്യോഗസ്ഥയെ മന്ത്രി ചുംബിച്ചെന്ന് വെളിപ്പെടുത്തല്‍; ഞെട്ടി ഉലഞ്ഞെങ്കിലും ആരും തുണയാകില്ലെന്ന ബോധ്യത്തില്‍ ഒഴിഞ്ഞുമാറി February 19, 2018 5:46 pm തിരുവന്തനന്തപുരം: മന്ത്രിമാര്‍ സ്ത്രീകളോട് വിക്രിയ കാണിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മലയാളിക്ക് പുതുമയല്ലാതായി മാറിയിരിക്കുന്നു. അടിയന്തര പ്രധാന്യമുളള ഒരുഫയലുമായി സെക്രട്ടറിയേറ്റില്‍ എത്തിയ,,,